25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • വീട്ടിലെ മുറിയിൽ കഴുത്തിന് മുറിവേറ്റ് രക്തം വാ‍ര്‍ന്ന നിലയിൽ യുവാവ്, ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു
Uncategorized

വീട്ടിലെ മുറിയിൽ കഴുത്തിന് മുറിവേറ്റ് രക്തം വാ‍ര്‍ന്ന നിലയിൽ യുവാവ്, ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു

ഇടുക്കി : കൊമ്പൊടിഞ്ഞാലിൽ കഴുത്തിന് മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു. ആദർശ് (27) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് വീട്ടിലെ മുറിക്കുള്ളിൽ യുവാവിനെ മുറിവേറ്റ നിലയിൽ കണ്ടെത്തിയത്. ഉടനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. എന്താണ് മരണത്തിലേക്ക് നയിച്ചതെന്നതിൽ വ്യക്തതയില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

Related posts

ദയാവധം തിരഞ്ഞെടുത്ത് 28 -കാരി, നടപ്പിലാക്കുക അടുത്തമാസം, ‘വേദനയില്ലാക്കൊല’യ്‍ക്കെതിരെ വീണ്ടും രൂക്ഷവിമർശനം

Aswathi Kottiyoor

വൈക്കത്ത് ഹണി ട്രാപ്: 2 യുവതികൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ.*

Aswathi Kottiyoor

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox