24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • 3 വയസുകാരനെ മടിയിൽ ഇരുത്തി ഡ്രൈവിംഗ്; എഐ ക്യാമറയിൽ കുടുങ്ങി, ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്
Uncategorized

3 വയസുകാരനെ മടിയിൽ ഇരുത്തി ഡ്രൈവിംഗ്; എഐ ക്യാമറയിൽ കുടുങ്ങി, ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട്: കോഴിക്കോട് പുറക്കാട്ടിരിയിൽ മൂന്ന് വയസുകാരനെ മടിയിൽ ഇരുത്തി കാര്‍ ഓടിച്ച മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് ആർടിഒയുടെ നടപടി. കഴിഞ്ഞ മാസം 10 നായിരുന്നു സംഭവം. എഐ ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി സ്വീകരിച്ചത്.

Related posts

കനത്ത മഴ; നെടുമ്പാശ്ശേരിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി

Aswathi Kottiyoor

കുർബാന ക്രമം;ആർക്കും ഇളവ് നൽകാൻ കഴിയില്ലെന്ന് വത്തിക്കാൻ.

Aswathi Kottiyoor

വിദേശത്ത് നിന്നെത്തിയ 38കാരന് എംപോക്സ് ലക്ഷണങ്ങൾ; പരിശോധനാഫലം ഇന്ന്

Aswathi Kottiyoor
WordPress Image Lightbox