22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • രാഹുല്‍ ഗാന്ധി നാളെ വയനാട്ടിലെത്തും; കേരളത്തില്‍ ഇനി പത്രികാ സമര്‍പ്പണത്തിന് മൂന്ന് ദിവസം…
Uncategorized

രാഹുല്‍ ഗാന്ധി നാളെ വയനാട്ടിലെത്തും; കേരളത്തില്‍ ഇനി പത്രികാ സമര്‍പ്പണത്തിന് മൂന്ന് ദിവസം…

വയനാട്ടില്‍ കോൺഗ്രസ് നേതാവും സിറ്റിംഗ് എംപിയുമായ രാഹുല്‍ ഗാന്ധി നാളെ നാമനിര്‍ദേശ പത്രിക സമർപ്പിക്കും.നാളെ വയനാട്ടിലെത്തുന്ന രാഹുല്‍, പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്ത് കളക്ട്രേറ്റിലെത്തി പത്രിക സമർപ്പിക്കും.

Related posts

ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നവരുടെ അലവന്‍സുകള്‍ക്ക് നിയന്ത്രണം

Aswathi Kottiyoor

മൺവിള മുരളി വധക്കേസ്; ജാമ്യമെടുത്ത് സൗദിയിലേക്ക് മുങ്ങിയ പ്രതിയെ കേരളത്തിലെത്തിച്ചു

Aswathi Kottiyoor

ആറളം ഫാമിൽ ആന തുരത്തൽ രണ്ടാം ഘട്ടം: രണ്ടാം ദിവസം വീണ്ടും തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox