22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • 16കാരന് സ്പെഷൽ സ്കൂളിൽ ക്രൂര പീഡനം, ശരീരമാസകലം മർദ്ദനമേറ്റ പാടുകൾ; തലസ്ഥാനത്തെ സ്പെഷൽ സ്കൂളിനെതിരെ പരാതി
Uncategorized

16കാരന് സ്പെഷൽ സ്കൂളിൽ ക്രൂര പീഡനം, ശരീരമാസകലം മർദ്ദനമേറ്റ പാടുകൾ; തലസ്ഥാനത്തെ സ്പെഷൽ സ്കൂളിനെതിരെ പരാതി

പത്തനംതിട്ട : ഭിന്നശേഷിക്കാരനായ 16കാരന് സ്പെഷൽ സ്കൂളിൽ ക്രൂര മർദ്ദനമേറ്റതായി പരാതി. തിരുവല്ല ചാത്തങ്കരി സ്വദേശിയായ 16 വയസ്സുകാരനാണ് മർദ്ദനമേറ്റത്. തിരുവനന്തപുരം വെള്ളറട സ്നേഹ ഭവൻ സ്പെഷൽ സ്കൂളിലെ വിദ്യാർത്ഥിയാണ്. ഇവിടെ വെച്ചാണ് മർദ്ദനമേറ്റത്. ശരീരമാസകലം മർദ്ദനമേറ്റപാടുകൾ ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. കുട്ടിക്ക് മർദ്ദനമേറ്റെന്ന് ചാത്തങ്കരി പിഎച്ച്സിയിലെ ഡോക്ടറും സ്ഥിരീകരിച്ചു. ബന്ധുക്കൾ പുളിക്കീഴ് പൊലീസിനും ചൈൽഡ് ലൈനും പരാതി നൽകി.

Related posts

ബഹുജന ധർണ്ണ നടത്തി.

Aswathi Kottiyoor

നാനൂറോളം സ്ത്രീകളെ പീഡിപ്പിച്ച സംഭവം: പ്രജ്വൽ രേവണ്ണക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യത

സംസ്ഥാന ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം; ഇത്തവണയും പേപ്പര്‍രഹിത ബജറ്റ്

Aswathi Kottiyoor
WordPress Image Lightbox