36.8 C
Iritty, IN
May 15, 2024
  • Home
  • Uncategorized
  • തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കി സഞ്ജുപ്പട
Uncategorized

തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കി സഞ്ജുപ്പട

ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം ജയവും സ്വന്തമാക്കി സഞ്ജുപ്പട. ഡല്‍ഹിയെ അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ 12 റണ്‍സിനാണ് രാജസ്ഥാന്‍ കീഴ്താടിക്കായത്. ഹോം ഗ്രൗണ്ടിലിറങ്ങിയ രാജസ്ഥാന് വിജയം അഭിമാന പ്രശ്‌നമായിരുന്നു. അവസാന നിമിഷം കയ്യില്‍ നിന്ന് വഴുതി പോകുമെന്ന് കരുതിയ വിജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 186 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഡല്‍ഹിയ്ക്ക് മുന്നിലുയര്‍ത്തിയത് പക്ഷെ ഡല്‍ഹിയ്ക്ക് 173 നേടാനെ ഡല്‍ഹിയ്ക്ക് കഴിഞ്ഞുള്ളു, ആറാം വിക്കറ്റില്‍ ഒന്നിച്ച സ്റ്റബ്‌സും അക്‌സര്‍ പട്ടേലും കൂറ്റനടികളുമായി ഡല്‍ഹിയ്ക്ക് വിജയം സമ്മാനിക്കുമെന്ന് കരുതിയെങ്കിലും വിജയം അകന്നു നിന്നു.

Related posts

പാലക്കാട് ചെർപ്പുളശ്ശേരിയിൽ സിനിമാ തിയേറ്ററിന് തീപിടിച്ചു.*

Aswathi Kottiyoor

മലയാളി യുവതിയുടെ ഹർജി; വധുവിന് വീട്ടുകാർ നൽകുന്ന സമ്പത്തിൽ ഭർത്താവിന് അവകാശമില്ല, വ്യക്തമാക്കി സുപ്രീം കോടതി

Aswathi Kottiyoor

എംസി റോഡിൽ മ്ലാവ് അജ്ഞാത വാഹനമിടിച്ച് ചത്ത നിലയിൽ

Aswathi Kottiyoor
WordPress Image Lightbox