26.4 C
Iritty, IN
May 15, 2024
  • Home
  • Uncategorized
  • ഗുണ്ടാതലവനും രാഷ്ട്രീയനേതാവുമായ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരിച്ചു
Uncategorized

ഗുണ്ടാതലവനും രാഷ്ട്രീയനേതാവുമായ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരിച്ചു

ഗുണ്ടാതലവനും രാഷ്ട്രീയനേതാവുമായ മുഖ്താര്‍ അന്‍സാരി തടവില്‍ മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ഉത്തര്‍പ്രദേശിലെ മൗവില്‍ നിന്ന് അഞ്ച് തവണ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2005 മുതല്‍ യു പി യിലും പഞ്ചാബിലുമായി ജയിലില്‍ കഴിയുകയാണ്. യുപിയിലെ ബന്ദയിലെ ജയിലില്‍ തടവിലിരിക്കെയാണ് അന്ത്യം.

Related posts

‘നിർമ്മലയുടെ വാദം തെറ്റ്, കേന്ദ്ര ഗ്രാന്‍റ് കണക്കുകൾ പെരുപ്പിച്ചുകാട്ടി’, 224 % നികുതി കണക്കുകൾ തളളി കേരളം

Aswathi Kottiyoor

പാലക്കാട്ട് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു, രണ്ട് പെൺമക്കൾ ചികിത്സയിൽ

Aswathi Kottiyoor

ഗുജറാത്തിലെ സ്കൂളുകളിൽ ഭഗവദ്ഗീത പഠിപ്പിക്കും, പുസ്തകം പുറത്തിറക്കി

Aswathi Kottiyoor
WordPress Image Lightbox