37 C
Iritty, IN
May 9, 2024
Uncategorized

ഗതാഗതം നിരോധിച്ചു

മലയോര ഹൈവേ വള്ളിത്തോട് അമ്പായത്തോട് റോഡിലുള്ള ആനപ്പന്തിപാലം പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഇതു വഴിയുള്ള വാഹനഗതാഗതം മാര്‍ച്ച് 28 മുതല്‍ നിരോധിച്ചു. വള്ളിത്തോട് നിന്നും കരിക്കോട്ടക്കരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ആനപ്പന്തി – അങ്ങാടിക്കടവ് വഴി കള്ളുഷാപ്പ് ജംഗ്ഷനില്‍ നിന്ന് ആനപ്പന്തി ടൗണിലൂടെയും കരിക്കോട്ടക്കരിയില്‍ നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ എടൂര്‍ മാടത്തില്‍ റോഡ് വഴിയും പോകേണ്ടതാണ് കെ ആര്‍ എഫ് ബി കണ്ണൂര്‍ ഡിവിഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു

Related posts

ആൾക്കൂട്ടക്കൊല: മോഷണക്കുറ്റം ആരോപിച്ച്, മാനസികവെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്നു; 7 പേര്‍ അറസ്റ്റില്‍

Aswathi Kottiyoor

ബംഗളൂരുവില്‍ യുവതിയും മലയാളി യുവാവും തീ കൊളുത്തി മരിച്ചു

Aswathi Kottiyoor

കലാപം മൂലം മണിപ്പൂർ വിടേണ്ടി വന്നു, വോട്ടവകാശം വിനിയോഗിക്കാൻ അവസരം വേണം, ഹർജി തള്ളി സുപ്രീം കോടതി

Aswathi Kottiyoor
WordPress Image Lightbox