22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • നാണയങ്ങളടക്കം കൂട്ടിവച്ച് 96ാം വയസിൽ വാങ്ങിയത്; സിഗരറ്റ് ചോദിച്ച് വന്നവർ തട്ടിയത് കൃഷ്ണൻകുട്ടിയുടെ പാതി ജീവൻ
Uncategorized

നാണയങ്ങളടക്കം കൂട്ടിവച്ച് 96ാം വയസിൽ വാങ്ങിയത്; സിഗരറ്റ് ചോദിച്ച് വന്നവർ തട്ടിയത് കൃഷ്ണൻകുട്ടിയുടെ പാതി ജീവൻ

തിരുവനന്തപുരം: 96-ാം വയസില്‍ ആഗ്രഹിച്ച് കഷ്ടപ്പെട്ട് വാങ്ങിയ മാല കള്ളന്‍ കവര്‍ന്ന വിഷമത്തിൽ കൃഷ്ണന്‍കുട്ടി ചേട്ടൻ. ബാലരാമപുരം തേമ്പാമുട്ടം റസല്‍പുരം പോകുന്ന റോഡില്‍ വര്‍ഷങ്ങളായി പെട്ടിക്കട നടത്തുകയാണ് കൃഷ്ണന്‍കുട്ടി എന്ന 101 വയസുക്കാരൻ രാവും പകലും കഷ്ടപ്പെട്ട് വാങ്ങിച്ച രണ്ടര പവന്റെ സ്വര്‍ണമാല ആണ് ബൈക്കിലെത്തിയ സംഘം പൊട്ടിച്ചു കടന്നത്.

Related posts

തൊഴിലുറപ്പ് ജോലിക്കിടെ വയോധിക കുഴഞ്ഞു വീണു മരിച്ചു

Aswathi Kottiyoor

തിരുവല്ലത്തെ ഷഹ്നയുടെ മരണം; പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു, ബന്ധുവായ പൊലീസുകാരനെതിരെ നടപടിക്ക് ശുപാര്‍ശ

Aswathi Kottiyoor

വന്യമൃഗ ശല്യം ; പാലുകാച്ചിയിലെ ജനങ്ങൾ കൊട്ടിയൂർ പഞ്ചായത്തിലേക്കും ഫോറെസ്റ്റ് ഓഫീസിലേക്കും മാർച്ചും ധർണ്ണയും നടത്തി

Aswathi Kottiyoor
WordPress Image Lightbox