24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഇതാണ് ഭാ​ഗ്യം..,ടിക്കറ്റ് എടുത്തത് ഇന്നലെ രാത്രി, ഇന്ന് കോടിപതി, സമ്മര്‍ ബമ്പര്‍ 10 കോടി ഓട്ടോ ഡ്രൈവർക്ക്
Uncategorized

ഇതാണ് ഭാ​ഗ്യം..,ടിക്കറ്റ് എടുത്തത് ഇന്നലെ രാത്രി, ഇന്ന് കോടിപതി, സമ്മര്‍ ബമ്പര്‍ 10 കോടി ഓട്ടോ ഡ്രൈവർക്ക്

കണ്ണൂർ: നറുക്കെടുപ്പ് ഫലം വന്ന് മണിക്കൂറുകൾക്കുള്ളിൽ സമ്മർ ബമ്പർ ഭാ​ഗ്യവാനെ കണ്ടെത്തി. കണ്ണൂർ ആലക്കോട് നാസറിനാണ് പത്ത് കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. കാർത്തികപുരത്തെ രാരരാജേശ്വര ലോട്ടറി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം. കാർത്തികപുരത്തെ ഓട്ടോ ഡ്രൈവറാണ് നാസർ. ഇന്നലെ രാത്രിയോടെയാണ് നാസർ ടിക്കറ്റ് എടുത്തതെന്ന് ഏജന്റ് രാജു പറഞ്ഞു.

Related posts

തൃശൂര്‍ പൂരത്തിന് ഇന്ന് സമാപനം

അഞ്ച് നില കെട്ടിടത്തിന് തീപിടിച്ച് അറുപതിലധികംപ്പേർ കൊല്ലപ്പെട്ടു; അഗ്നിശമന സേനാ തിരച്ചിൽ തുടരുന്നു;

Aswathi Kottiyoor

നെയ്യാറ്റിൻകരയിൽ വീട്ടമ്മ വീടിനുള്ളിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം.

Aswathi Kottiyoor
WordPress Image Lightbox