22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • അടക്കാത്തോട് ശാന്തിഗിരി കെഎസ്ആർടിസി ബസ് നിർത്തലാക്കിയതിന് വകുപ്പ് മന്ത്രിക്ക് നിവേദനം അയച്ച് നവജീവൻ അയൽക്കൂട്ടം
Uncategorized

അടക്കാത്തോട് ശാന്തിഗിരി കെഎസ്ആർടിസി ബസ് നിർത്തലാക്കിയതിന് വകുപ്പ് മന്ത്രിക്ക് നിവേദനം അയച്ച് നവജീവൻ അയൽക്കൂട്ടം

വിനോദസഞ്ചാരകേന്ദ്രമായ ശാന്തിഗിരിയിൽ നിന്നും രാവിലെ ആറ് മണിക്ക് പുറപ്പെടുന്ന
-ഇരിട്ടി -മാനന്തവാടി കെഎസ്ആർടിസി ബസ് നഷ്ടത്തിലാണെന്ന കാരണം പറഞ്ഞാണ് നിർത്തലാക്കിയത്.
നിർത്തലാക്കിയ കെഎസ്ആർടിസി ബസ് ഉടൻ പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു വർഷമായി അടയ്ക്കാത്തോട്ടിൽ പ്രവർത്തിക്കുന്ന നവജീവൻ അയൽക്കൂട്ടത്തിന്റെ ഭാരവാഹികളായ ഈരയിൽ ഉണ്ണി, തോമസ് തിരുമനശ്ശേരിയിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ ആയിരത്തോളം ഒപ്പുകൾ ശേഖരിച്ച് വകുപ്പുമന്ത്രി കെ ബി ഗണേഷ് കുമാറിന് നിവേദനം പോസ്റ്റ് ഓഫീസ് വഴി അയച്ചു കൊടുത്തു.

Related posts

പരിയാരം ഗവ. മെഡിക്കൽ കോളേജിൽ നിയന്ത്രണം

Aswathi Kottiyoor

ആ തുടിപ്പ് മനുഷ്യനിൽ നിന്നെങ്കിൽ…; മുഖ്യമന്ത്രിയുടെ ഓഫീസിൽ നിർദേശം; ജീവനായി രാത്രിയും രക്ഷാദൗത്യം തുടരും

Aswathi Kottiyoor

കീടനാശിനിയുള്ള ഏലക്ക ഉപയോഗിച്ചുള്ള അരവണ; ഗുണനിലവാരം പരിശോധിക്കാന്‍ സുപ്രീംകോടതി ഉത്തരവ്.

Aswathi Kottiyoor
WordPress Image Lightbox