24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വയനാട് ചുള്ളിയോട് ചന്തയിൽ തീപ്പിടുത്തം; ഒരാൾ പൊള്ളലേറ്റ് മരിച്ചു
Uncategorized

വയനാട് ചുള്ളിയോട് ചന്തയിൽ തീപ്പിടുത്തം; ഒരാൾ പൊള്ളലേറ്റ് മരിച്ചു

കല്‍പറ്റ: ചുള്ളിയോട് ചന്തയില്‍ തീപ്പിടുത്തത്തില്‍ ഒരാൾ പൊള്ളലേറ്റു മരിച്ചു. ചുള്ളിയോട് സ്വദേശി ഭാസ്കരൻ എന്നയാൾ ആണ് മരിച്ചത്.

ചന്തയോട് ചേർന്ന് മാലിന്യം സൂക്ഷിച്ച സ്ഥലത്താണ് തീപ്പിടുത്തമുണ്ടായത്. രാത്രി പത്തുമണിയോടെയാണ് അപകടം. അധികം വൈകാതെ തന്നെ ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ഇതിനാല്‍ അപകടത്തിന്‍റെ വ്യാപ്തി വലിയ രീതിയില്‍ കുറഞ്ഞു.

Related posts

അതിഥി തൊഴിലാളിയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുകയിയിരുന്ന 78 കാരൻ മരിച്ചു

Aswathi Kottiyoor

ചിന്നക്കനാലിൽ ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം

ഗവ.യു. പി സ്കൂൾ ചെട്ടിയാംപറമ്പിൽ ‘ശിശുദിനാഘോഷവും വിജയോത്സവവും നടന്നു.

Aswathi Kottiyoor
WordPress Image Lightbox