23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ‘പാർട്ടി ചിഹ്നം പോയാൽ പിന്നെ ഈനാംപേച്ചി, നീരാളി ചിഹ്നങ്ങളിൽ മത്സരിക്കേണ്ടി വരും; ജാഗ്രത വേണം’: എ. കെ ബാലൻ
Uncategorized

‘പാർട്ടി ചിഹ്നം പോയാൽ പിന്നെ ഈനാംപേച്ചി, നീരാളി ചിഹ്നങ്ങളിൽ മത്സരിക്കേണ്ടി വരും; ജാഗ്രത വേണം’: എ. കെ ബാലൻ

തിരുവനന്തപുരം : പാർട്ടി ചിഹ്നം പോയാൽ പിന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ തരുന്ന ഈനാംപേച്ചി, നീരാളി തുടങ്ങിയ ചിഹ്നങ്ങളിൽ മത്സരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി സിപിഎം കേന്ദ്രകമ്മറ്റിയംഗം എ. കെ ബാലൻ. നിശ്ചിത ശതമാനം വോട്ട് ഇല്ലെങ്കിൽ ഇടതുപാർട്ടികൾക്ക് ദേശീയ പദവി നഷ്ടം ആകും. അപ്പോൾ ചിഹ്നവും പോകും. ആ അവസ്ഥ ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്നും എകെ ബാലൻ പറഞ്ഞു. കോഴിക്കോട് നടന്ന കെഎസ്എഫ്ഇ ഒഫീസേഴ്സ് യൂണിയൻ ശിൽപശാലയിലായിരുന്നു ബാലന്റെ പ്രതികരണം.

Related posts

യുവതിയെ തട്ടിക്കൊണ്ടുപോയി, ആസിഡ് ഒഴിച്ചു; കൊന്ന് കിണറ്റിൽ തള്ളി

Aswathi Kottiyoor

ശ്‌ശ് ഹലോ, അവിടെ ഇരിക്കാൻ പറ’: പ്രസംഗത്തിനിടെ ഇറങ്ങിപ്പോയവരെ ശാസിച്ച് ഗോവിന്ദൻ‍–

Aswathi Kottiyoor

ചെന്തിട്ട ദേവീക്ഷേത്രത്തില്‍ വന്‍തീപ്പിടിത്തം

Aswathi Kottiyoor
WordPress Image Lightbox