23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ചുങ്കക്കുന്ന് ഗവൺമെന്റ് യുപി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു
Uncategorized

ചുങ്കക്കുന്ന് ഗവൺമെന്റ് യുപി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

ചുങ്കക്കുന്ന്: ചുങ്കക്കുന്ന് ഗവൺമെന്റ് യുപി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പുടാകം പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബാബു മാങ്കോട്ടിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ വിജയൻ, ജസ്റ്റിൻ ജെയിംസ്, സീൽസ് വർഗീസ്, സിന്ധു മാതിരംപള്ളി, പി ഡി തങ്കച്ചൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാലയത്തിലെ മികവ് പ്രദർശനവും നടത്തി.

Related posts

*വിജയികളെ ആദരിക്കലും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.*

Aswathi Kottiyoor

കാട്ടുപന്നി ശല്യത്താൽ കൃഷിയിടത്തിന് ചുറ്റും കെട്ടിയ കമ്പിവേലി സാമൂഹിക വിരുദ്ധർ തകർത്തു

Aswathi Kottiyoor

പണം തിരികെനൽകി; ഇനി പരാതിയില്ലെന്ന് ആലുവയിലെ പെൺകുട്ടിയുടെ കുടുംബം

Aswathi Kottiyoor
WordPress Image Lightbox