22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • സ്കൂൾ ബസ് ജീവനക്കാരന് പൊള്ളലേറ്റ് മരിച്ച നിലയിൽ; സമീപത്ത് ബൈക്കും കത്തിയ നിലയിൽ, സംഭവം ഇടുക്കിയില്‍
Uncategorized

സ്കൂൾ ബസ് ജീവനക്കാരന് പൊള്ളലേറ്റ് മരിച്ച നിലയിൽ; സമീപത്ത് ബൈക്കും കത്തിയ നിലയിൽ, സംഭവം ഇടുക്കിയില്‍

ഇടുക്കി: ഇടുക്കി അണക്കരയിൽ സ്കൂൾ ബസ് ജീവനക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അണക്കര സ്വദേശി കളങ്ങരയിൽ തങ്കച്ചൻ എന്ന് വിളിക്കുന്ന എബ്രഹാം (49) ആണ് മരിച്ചത്. സമീപത്ത് ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും കത്തിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ബൈക്കിന് തീ പിടിച്ച് പൊള്ളലേറ്റത് ആണെന്നാണ് പ്രാഥമിക നിഗമനം.

Related posts

മെയ് 1 ലോക തൊഴിലാളി ദിനം

പണിപാളി, എച്ച് പാസായാൽ മാത്രം ഇനി ലൈസൻസ് കിട്ടില്ല, കൂടുതൽ വിയർത്തേ പറ്റൂ!

Aswathi Kottiyoor

കാട്ടാന ചെരിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox