24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ‘വെറുപ്പിന്റെ അസുരശക്തിക്കെതിരെയാണ് കോൺ​ഗ്രസിന്റെ പോരാട്ടം’: രാഹുൽ ​ഗാന്ധി
Uncategorized

‘വെറുപ്പിന്റെ അസുരശക്തിക്കെതിരെയാണ് കോൺ​ഗ്രസിന്റെ പോരാട്ടം’: രാഹുൽ ​ഗാന്ധി

കോണ്‍ഗ്രസ് ഏറ്റുമുട്ടുന്നത് അസുര ശക്തിക്കെതിരെയെന്ന് രാഹുല്‍ഗാന്ധി. രാഹുലിന്‍റെ മഹാരാഷ്ട്രയിലെ ശക്തി പരാമർശം ബിജെപി ആയുധമാക്കുമ്പോഴാണ് പ്രതികരണം. വെറുപ്പിന്‍റെ അസുരശക്തിക്കെതിരായാണ് കോണ്‍ഗ്രസിന്‍റെ പോരാട്ടമെന്ന് രാഹുല്‍ ദില്ലിയില്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ രാഹുലിന്‍റെ ശക്തി പരാമർശം ഹിന്ദു വിരുദ്ധമാണെന്നും സ്ത്രീ വിരുദ്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെ തെര‍ഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതിയും നല്‍കിയിരുന്നു. മോദിക്ക് പിന്നിലുള്ള ശക്തിക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നായിരുന്നു രാഹുലിന്‍റെ ഭാരത് ജോഡോ ന്യായ് യാത്രയിലെ പരാമർശം.

Related posts

കുപ്‌വാരയിൽ ആക്രമണം നടത്തിയത് ഭീകരരുമായി ബന്ധമുള്ള പാക് സൈന്യം; പരാജയപ്പെടുത്തിയെന്ന് ഇന്ത്യൻ സൈന്യം

Aswathi Kottiyoor

കേണിച്ചിറയിൽ പിടിയിലായ കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ; കാട്ടിലേക്ക് തുറന്നുവിടാനാകില്ല

Aswathi Kottiyoor

ജില്ലാപഞ്ചായത്ത് വക പട്ടികവർഗ്ഗവിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം നൽകും

Aswathi Kottiyoor
WordPress Image Lightbox