24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കുവൈത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് രണ്ട് പ്രവാസി തൊഴിലാളികള്‍ മരിച്ചു
Uncategorized

കുവൈത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് രണ്ട് പ്രവാസി തൊഴിലാളികള്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. മിര്‍ഖാബിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്ന് രണ്ട് തൊഴിലാളികള്‍ താഴേക്ക് വീഴുകയായിരുന്നു. വിവരം ലഭിച്ച ഉടന്‍ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി. ഈജിപ്ത് സ്വദേശികളാണ് മരിച്ചത്. മൃതദേഹം ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി അപകടസ്ഥലം ബന്ധപ്പെട്ട അധികൃതര്‍ക്ക് വിട്ടുനല്‍കി.

Related posts

കാരാപ്പുഴ റിസര്‍വോയറില്‍ കുട്ടത്തോണി മറിഞ്ഞ് ഒരു മരണം; രണ്ടു പേർ രക്ഷപെട്ടു

Aswathi Kottiyoor

ആദ്യമായി സിവില്‍ സര്‍വീസില്‍ ലിംഗമാറ്റം അംഗീകരിച്ച് കേന്ദ്രം; എം.അനുസൂയ ഇനി മിസ്റ്റര്‍ എം.അനുകതിര്‍

Aswathi Kottiyoor

ഒരാഴ്ച മുൻപ് ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി കുന്നംകുളത്ത് ബസിടിച്ച് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox