24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് പൊലീസ് കസ്റ്റഡിയില്‍
Uncategorized

യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് പൊലീസ് കസ്റ്റഡിയില്‍

കൊച്ചി: കളമശ്ശേരിയിൽ യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. എറണാകുളം കളമശ്ശേരി റോഡിൽ ഭർത്താവാണ് യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ നീനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ആർഷനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related posts

🔰♦️ഇന്ന് കൊട്ടിക്കലാശം 🔰♦️

Aswathi Kottiyoor

നഷ്ടപ്പെട്ട സഹജീവിയെ തിരയുമ്പോൾ പക്വതയോടെ പെരുമാറിയ മലയാളി മാതൃകയാണ്, ജോയിയുടെ മരണം ദുഖകരം; സ്പീക്കർ

Aswathi Kottiyoor

*മട്ടന്നൂരിൽ എക്‌സൈസ് റെയ്ഡിൽ നൂറ് ലിറ്റർ വാഷ് പിടികൂടി*

Aswathi Kottiyoor
WordPress Image Lightbox