24.2 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • മകളുടെ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി; ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Uncategorized

മകളുടെ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി; ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് മകളുടെ വിവാഹം നടക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കേ ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വാമനപുരം ആനാകുടി ഈട്ടിമൂട് സ്വദേശി ജയരാജ്‌(54) ആണ് മരിച്ചത്. ഈ മാസം 28നു മകളുടെ വിവാഹം നടക്കാൻ ഇരിക്കവേയാണ് ജയരാജിന്റെ മരണം.മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ഇടയ്ക്കിടെ ജയരാജ്‌ തീർത്ഥാടനങ്ങൾക്ക് പോകാറുള്ളത് കൊണ്ട് തന്നെ ജയരാജിനെ കാണാതായപ്പോൾ വീട്ടുകാർ അത്ര കാര്യമാക്കിയില്ല എന്നാണ് ലഭിക്കുന്ന വിവരം.

Related posts

മദ്യപൻ യുവതിയെ പരസ്യമായി ആക്രമിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തല്‍

നവീകരിച്ച ട്രാവന്‍കൂര്‍ പാലസ് ഉദ്ഘാടനം കോൺഗ്രസ് ബഹിഷ്കരിക്കും: കെ സുധാകരൻ

Aswathi Kottiyoor

‘ബാങ്കിന് പിഴവ് പറ്റി’ ; ഒരു കോടി പിടിച്ചെടുത്തതില്‍ സിപിഐഎമ്മിന്‍റെ വിശദീകരണം

WordPress Image Lightbox