24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കോർണർ പി.റ്റി.എ യും പഠനോത്സവവും സംഘടിപ്പിച്ചു.
Uncategorized

കോർണർ പി.റ്റി.എ യും പഠനോത്സവവും സംഘടിപ്പിച്ചു.

ശാന്തിഗിരി : കോളിത്തട്ട് ഗവ എൽപി സ്കൂൾ കോർണർ പി.റ്റി.എ യും പഠനോത്സവവും ഉറുമ്പിൽ ബിജോയ് യുടെ വീട്ടങ്കണത്തിൽ വെച്ച് നടന്നു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ലിസ്സി PA അധ്യക്ഷത വഹിച്ചു.MPTA പ്രസിഡൻ്റ് ശ്രീമതി സൗമ്യ ബിനു പരിപാടി ഉദ്ഘാടനം ചെയ്തു. ഉറുമ്പിൽ റോസമ്മ, ശ്രീമതി എൻ ജെ സജിഷ, ശ്രീമതി ഫിലോമിന ഫ്രാൻസിസ്, ശ്രീ സജീവൻ പാലുമ്മി, ശ്രീ ടോമി പുളിക്കകണ്ടം എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും പഠന പ്രവർത്തനങ്ങളുടെ പ്രദർശനവും മികവ് അവതരണവും നടന്നു.

Related posts

മധു വധക്കേസ്: ഒന്നാം പ്രതിക്ക് ഏഴു വർഷം കഠിന തടവ്; 13 പ്രതികൾക്ക് തടവും പിഴയും ഒരാൾക്ക് 3 മാസം

Aswathi Kottiyoor

പേരാവൂർ പഞ്ചായത്തിൽ നാല് ഉയരവിളക്കുകൾ സ്ഥാപിച്ചു

Aswathi Kottiyoor

ആശങ്കയായി എച്ച് 1 എൻ 1; എറണാകുളത്ത് നാല് വയസുകാരൻ മരിച്ചു, ജാഗ്രത

Aswathi Kottiyoor
WordPress Image Lightbox