31.8 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • നാടുകാണി ചുരത്തിൽ മൃതദേഹം കണ്ടെത്തി, 50 വയസ്സ് പ്രായം, ആളെ തിരിച്ചറിഞ്ഞിട്ടില്ല
Uncategorized

നാടുകാണി ചുരത്തിൽ മൃതദേഹം കണ്ടെത്തി, 50 വയസ്സ് പ്രായം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

മലപ്പുറം: വഴിക്കടവ് നാടുകാണി ചുരത്തിൽ മൃതദേഹം കണ്ടെത്തി. 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിനു മൂന്നു ദിവസം പഴക്കമുണ്ടെന്നാണ് നിഗമനം. വഴിക്കടവ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Related posts

ചൂണ്ടയിടാൻ പോയ കുട്ടികൾ കുളത്തിൽ വീണ് മരിച്ചു

Aswathi Kottiyoor

രണ്ടാം പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു, മാനേജർ ജോഷി കുറ്റക്കാരൻ

Aswathi Kottiyoor

പൊറോട്ട കഴിച്ച് 5 പശുക്കൾ ചത്തു; തീറ്റയില്‍ അമിതമായി ചക്കയും ഉള്‍പ്പെടുത്തി; സംഭവം കൊല്ലം വെളിനല്ലൂരിൽ

Aswathi Kottiyoor
WordPress Image Lightbox