28.3 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • മോദിയുടെ റാലിയിൽ സ്കൂൾ കുട്ടികൾ, ഹെഡ് മാസ്റ്റർക്കും അധ്യാപകർക്കുമെതിരെ നടപടിക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം
Uncategorized

മോദിയുടെ റാലിയിൽ സ്കൂൾ കുട്ടികൾ, ഹെഡ് മാസ്റ്റർക്കും അധ്യാപകർക്കുമെതിരെ നടപടിക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോയമ്പത്തൂർ റോഡ്‌ ഷോയിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തിൽ നടപടിക്ക് നിർദ്ദേശം. ഹെഡ് മാസ്റ്ററിനെതിരെ നടപടിയെടുക്കാനാൻ വിദ്യാഭ്യാസ വകുപ്പാണ് നിർദേശം നൽകിയത്. കുട്ടികൾക്കൊപ്പം പോയ അധ്യാപകർക്കെതിരെയും നടപടി വേണം. 24 മണിക്കൂറിനകം റിപ്പോർട്ട് നൽകണമെന്നും ഡിഇഒ നിർദ്ദേശിച്ചു.

Related posts

ചോരയില്‍കുളിച്ച് യുവ വനിതാ ഡോക്ടര്‍, കുത്തിക്കൊന്നത് കാമുകന്‍; പിന്നാലെ പ്രതിയുടെ ആത്മഹത്യാശ്രമം.*

Aswathi Kottiyoor

അപസ്മാരം വന്ന് തളർന്നു വീണു; റോഡില്ലാത്തതിനാൽ ആദിവാസി യുവതിയെ സ്ട്രക്ച്ചറിൽ ചുമന്നത് 700 മീറ്റർ

Aswathi Kottiyoor

സൗദിയിൽ മരിച്ച മലയാളി നഴ്സിൻറെ മൃതദേഹം സംസ്കരിച്ചു

Aswathi Kottiyoor
WordPress Image Lightbox