24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ചാവശേരിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു.
Uncategorized

ചാവശേരിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു.

മട്ടന്നൂർ: ചാവശേരിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 11ഓടെ മണ്ണം പഴശി ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. ബൈക്ക് യാത്രികനായ കീച്ചേരി സ്വദേശി സലാമിനാണ് പരിക്കേറ്റത്. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മട്ടന്നൂർ ഭാഗത്ത് നിന്നും ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ബസും എതിരെ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി നീക്കം ചെയ്തു.

Related posts

*കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നേതൃത്വത്തില്‍ നെല്‍കൃഷിക്ക് തുടക്കമായി*

Aswathi Kottiyoor

ലോക്സഭ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് ശശി തരൂർ

Aswathi Kottiyoor

സോളാർ കേസ് അട്ടിമറിക്കാൻ വലിയൊരു തുക കൈപ്പറ്റി; കളളപ്പണം വെളുപ്പിച്ചത് ഫ്ലാറ്റിടപാടിലൂടെ; എഡിജിപിക്കെതിരെ അൻവർ

Aswathi Kottiyoor
WordPress Image Lightbox