24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പ്രവാസികൾക്ക് സന്തോഷ വാര്‍ത്ത; പുതിയ സര്‍വീസിന് തുടക്കം, ആഴ്ചയിൽ എല്ലാ ദിവസവും സര്‍വീസുമായി എയര്‍ലൈൻ
Uncategorized

പ്രവാസികൾക്ക് സന്തോഷ വാര്‍ത്ത; പുതിയ സര്‍വീസിന് തുടക്കം, ആഴ്ചയിൽ എല്ലാ ദിവസവും സര്‍വീസുമായി എയര്‍ലൈൻ

മസ്കറ്റ്: ഒമാനില്‍ നിന്ന് പുതിയ സര്‍വീസ് തുടങ്ങി എയര്‍ ഇന്ത്യ എക്സ്പ്രസ്. മസ്കറ്റില്‍ നിന്ന് ലഖ്നൗവിലേക്ക് ചരണ്‍ സിങ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള പുതിയ സര്‍വീസിനാണ് തുടക്കമായത്.

പുതിയ സര്‍വീസിനെ മസ്കറ്റ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സ്വാഗതം ചെയ്തു. ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസുണ്ടാകും. ശനിയാഴ്ച രാവിലെ 7.30നാണ് ലഖ്നോവില്‍ നിന്ന് വിമാനം പുറപ്പെട്ടത്. നി​ല​വി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​​ മ​സ്ക​ത്തി​ൽ​നി​ന്ന്​ ക​ണ്ണൂ​ർ, കൊ​ച്ചി, കോ​ഴി​ക്കോ​ട്, മം​ഗ​ളൂ​രു, തി​രു​വ​ന​ന്ത​പു​രം, തി​രു​ച്ചി​റ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്.

Related posts

കാറും ബൈക്കും കൂട്ടിയിടിച്ചും പിക്കപ്പ് വാൻ ബൈക്കിന് പിന്നിലിടിച്ചും അപകടം; യുവാവും 69കാരനും മരിച്ചു

Aswathi Kottiyoor

നാലുവരി പാതയ്ക്ക് ക്ഷേത്രം പൊളിക്കരുത്: പേരാവൂർ തെരുവിൽ പ്രതിഷേധം..

Aswathi Kottiyoor

ഒന്നര വർഷത്തിന് ശേഷം ഒറ്റത്തവണയായി ശമ്പളം; ഓണക്കാലത്ത് കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം

Aswathi Kottiyoor
WordPress Image Lightbox