23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കണ്ണൂർ; കഞ്ചാവ് കേസിൽ പിടികൂടിയ നാല് പ്രതികൾക്ക് പത്തുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും
Uncategorized

കണ്ണൂർ; കഞ്ചാവ് കേസിൽ പിടികൂടിയ നാല് പ്രതികൾക്ക് പത്തുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും

കണ്ണൂർ : കണ്ണൂർ എടചൊവ്വയിലെ വീട്ടിൽ നിന്നും ടൗൺ പോലീസ് 60 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ നാല് പ്രതികൾക്ക് 10 വർഷം തടവും 1 ലക്ഷം രൂപ പിഴയും.കഞ്ചാവ് റാക്കറ്റിലെ പ്രധാനി കാസർകോട് ദേലംപാടിയിലെ എം.ഇബ്രാഹിം, എടചൊവ്വയിലെ ഷാഗിൽ, കൊറ്റാളി സ്വദേശി എ. നാസർ, ഉളിക്കൽ സ്വദേശി റോയ് എന്നിവരെയാണ് ശിക്ഷിച്ചത്.

കണ്ണൂർ എസിപിയായിരുന്ന ടി കെ രത്നകുമാർ, ഇൻസ്പെക്ടർ പി എ ബിനു മോഹൻ എന്നിവരുടെ നേതൃത്വത്തിൽ 31/8/22 ന് ആണ് കഞ്ചാവ് വേട്ട നടത്തിയത്.

Related posts

മക്കളേയും കേൾക്കും, ശേഷം തീരുമാനം; എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകുന്നതിൽ ചർച്ച നടക്കും

Aswathi Kottiyoor

കോഴിക്കോട്ട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, ഒരു മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

Aswathi Kottiyoor

‘പാർട്ടി രൂപീകരിക്കുമ്പോൾ എംഎൽഎ സ്ഥാനം തടസമെങ്കിൽ രാജിവെക്കും, പോരാട്ടത്തിൽ സ്ഥാനം വിഷയമല്ല’: പിവി അൻവ‍ർ എംഎൽഎ

Aswathi Kottiyoor
WordPress Image Lightbox