23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഇലക്ടറൽ ബോണ്ട് വാങ്ങിയവരിൽ ബീഫ് കയറ്റുമതി കമ്പനിയും
Uncategorized

ഇലക്ടറൽ ബോണ്ട് വാങ്ങിയവരിൽ ബീഫ് കയറ്റുമതി കമ്പനിയും

ഇലക്ടറൽ ബോണ്ട് വാങ്ങിയവരുടെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇലക്ഷൻ കമ്മിഷൻ മാർച്ച് 14ന് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം അലാനസൺസ് പ്രൈവറ്റ് ലിമിറ്റഡ്, ഫ്രിഗോറിഫികൊ അലാനാ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബീഫ് കയറ്റുമതി കമ്പനികളും ഇലക്ടറൽ ബോണ്ട് വാങ്ങിയിട്ടുണ്ട്. അലാനാ ഗ്രൂപ്പ് ഓഫ് കമ്പനീസാണ് ഇരു കമ്പനികളെയും പ്രമോട്ട് ചെയ്യുന്നത്.

Related posts

കൊട്ടിയൂർ പഞ്ചായത്ത് തല വിദ്യാഭ്യാസ സദസ്സ് വ്യാഴാഴ്ച

Aswathi Kottiyoor

കടം പറഞ്ഞ ഓട്ടോക്കൂലി 100 ഇരട്ടിയായി മടക്കി നൽകി; 30 വർഷത്തിനു ശേഷം

Aswathi Kottiyoor

മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു;

Aswathi Kottiyoor
WordPress Image Lightbox