ബാങ്കിൻ്റെ അക്കൗണ്ട് നമ്പറിൽ രജിസ്റ്റർ ചെയ്ത നമ്പറുള്ള മൊബൈൽ ഫോണുകളിൽ മാത്രം മൊബൈൽ ബാങ്ക് ആപ്പ് ആക്‌സസ് ചെയ്യാൻ ഈ ഫീച്ചർ സഹായിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കി. മൊബൈൽ നമ്പർ സ്ഥിരീകരണത്തിനായി ഉപയോക്താക്കൾ ഒരു സജീവ എസ്എംഎസ് സബ്‌സ്‌ക്രിപ്‌ഷനും നിലനിർത്തണം. ആപ്പ് അപ്‌ഡേറ്റ് ചെയ്‌ത ശേഷം, ഒറ്റത്തവണ സ്ഥിരീകരണത്തിനായി ഉപയോക്താക്കൾ അവരുടെ ഡെബിറ്റ് കാർഡ് വിശദാംശങ്ങളോ നെറ്റ് ബാങ്കിംഗ് പാസ്‌വേഡോ നൽകണം.
- Home
- Uncategorized
- ഒരു മെയിൽ വരും, അതിൽ പറയുന്നതുപോലെ ചെയ്തില്ലെങ്കിൽ ബാങ്കിങ് ആപ് വർക്ക് ചെയ്യില്ല; അപ്ഡേറ്റുമായി എച്ച്ഡിഎഫ്സി