24.4 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • സർക്കാർ ജീവനക്കാർക്ക്‌ ആശ്വാസം, ലീവ്‌ സറണ്ടർ അനുവദിച്ച് ധനമന്ത്രിയുടെ ഉത്തരവ്
Uncategorized

സർക്കാർ ജീവനക്കാർക്ക്‌ ആശ്വാസം, ലീവ്‌ സറണ്ടർ അനുവദിച്ച് ധനമന്ത്രിയുടെ ഉത്തരവ്

സംസ്ഥാന സർക്കാർ ജീവനക്കാരുടെ 2024–25 സാമ്പത്തിക വ‍ര്‍ഷത്തിലെ ലീവ്‌ സറണ്ടർ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ലാസ്‌റ്റ്‌ ഗ്രേഡ്‌ ജീവനക്കാർക്കും ജിപിഎഫ്‌ ഇല്ലാത്തവർക്കും ആനുകൂല്യം പണമായി ലഭിക്കും. മറ്റുള്ളവരിൽ അവധി സറണ്ടറിന് അപേക്ഷിക്കുന്നവ‍രുടേത് പിഎഫിൽ ലയിപ്പിക്കും.

Related posts

സണ്‍റൈസേഴ്സ് ഹൈദരാബാദ്- ചെന്നൈ സൂപ്പർ കിംഗ്സ് മത്സരം ഉപേക്ഷിക്കുമോ; കനത്ത ആശങ്ക

Aswathi Kottiyoor

രേഖകളില്‍ ഭൂവുടമകള്‍, കഴിയുന്നത് വാടക വീട്ടില്‍; ‘മരിച്ച മണ്ണില്‍’നിന്ന് മലയോര കര്‍ഷകരുടെ കൂട്ട പലായനം

Aswathi Kottiyoor

അമിത് ഷായുടെ പരിപാടിയില്‍ സൂര്യാഘാതമേറ്റ് 11 മരണം: സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ദുരന്തമെന്ന് എന്‍സിപി

Aswathi Kottiyoor
WordPress Image Lightbox