24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കാട് കയറ്റിയ ആന വീണ്ടും നാട്ടിലിറങ്ങി; നെല്ലിയാമ്പതിയിൽ ഭീതി വിതച്ച് ചില്ലിക്കൊമ്പൻ ‌
Uncategorized

കാട് കയറ്റിയ ആന വീണ്ടും നാട്ടിലിറങ്ങി; നെല്ലിയാമ്പതിയിൽ ഭീതി വിതച്ച് ചില്ലിക്കൊമ്പൻ ‌

പാലക്കാട്: നെല്ലിയാമ്പതിയിൽ വീണ്ടും ഭീതി വിതച്ച് ചില്ലിക്കൊമ്പൻ. കാട് കയറ്റിയ ആന ജനവാസമേഖലയിറങ്ങി. എ.വി.ടി. എസ്റ്റേറ്റിന് സമീപമാണ് ആന ഇറങ്ങിയത്.വെള്ളിയാഴ്ച വനംവകുപ്പ് കാട് കയറ്റിയ ആന രാത്രിയോടെ വീണ്ടും നാട്ടിലിറങ്ങുകയായിരുന്നു. എസ്റ്റേറ്റിന് സമീപമെത്തിയ ആന ഒരു മരം തള്ളി മറിച്ചിടാനും ശ്രമിച്ചു.

Related posts

പാപ്പാനെ ആന ചവിട്ടി കൊന്ന സംഭവം; സ്വകാര്യ ആന സഫാരി കേന്ദ്രത്തിനെതിരെ വനം വകുപ്പ് കേസെടുത്തു

Aswathi Kottiyoor

ഡോളർ കടത്ത് കേസ്; സ്വപ്നക്കും ശിവശങ്കരനും 65 ലക്ഷം രൂപ പിഴ, സന്തോഷ് ഈപ്പന് ഒരു കോടി, റിപ്പോർട്ട്

Aswathi Kottiyoor

ദില്ലി ചലോ സമരം കൂടുതൽ കടുപ്പിച്ച് കർഷകർ; പ്രതിരോധ സംവിധാനം ശക്തമാക്കി പൊലീസ്, ദേശീയ പാത അടച്ചു

Aswathi Kottiyoor
WordPress Image Lightbox