24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കൊച്ചിയിൽ ഗൃഹോപകരണ വിൽപന സ്ഥാപനത്തിൽ തീപിടുത്തം; ഫയര്‍ഫോഴ്സെത്തി തീയണച്ചു
Uncategorized

കൊച്ചിയിൽ ഗൃഹോപകരണ വിൽപന സ്ഥാപനത്തിൽ തീപിടുത്തം; ഫയര്‍ഫോഴ്സെത്തി തീയണച്ചു

കൊച്ചി: കൊച്ചിയിൽ ഗൃഹോപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ തീപ്പിടിത്തം. കലൂർ കറുകപ്പള്ളിയിൽ നാല് നില കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീ പടർന്നത്. ഗൃഹോപകരണങ്ങൾ പാക്ക് ചെയ്ത് നൽകുന്ന കാർഡ് ബോർഡ് പെട്ടികൾ കത്തി നശിച്ചു. മറ്റ് നിലകളിലേക്ക് തീ പടരാത്തതിനാൽ വലിയ നാശനഷ്ടമുണ്ടായില്ല. ഫയർഫോഴ്സിന്റെ നാല് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

Related posts

കൊയിലാണ്ടിയില്‍ പേവിഷ ബാധയേറ്റ് നാല് പശുക്കള്‍ ചത്തു

Aswathi Kottiyoor

പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന്‌ അതിശക്ത മഴ

Aswathi Kottiyoor

മട്ടന്നൂരിൽ ഡീസലുമായി പോവുകയായിരുന്ന ടാങ്കർ ലോറിക്ക് തീപിടിച്ചു;

Aswathi Kottiyoor
WordPress Image Lightbox