27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • വിമുക്തിയുടെ ഭാഗമായി കായികോപകരണങ്ങൾ വിതരണം ചെയ്തു
Uncategorized

വിമുക്തിയുടെ ഭാഗമായി കായികോപകരണങ്ങൾ വിതരണം ചെയ്തു

മട്ടന്നൂർ: മട്ടന്നൂർ എക്സൈസ് റെയിഞ്ച് ഓഫീസ് വിമുക്തിയുടെ ഭാഗമായി മട്ടന്നൂർ മധുസൂദനൻ തങ്ങൾ ഗവ. യു.പി. സ്കൂളിലെ മഞ്ചാടി ക്ലബിന് കായികോപകരണങ്ങൾ വിതരണം ചെയ്തു. മട്ടന്നൂർ എക്സൈസ്
ഇൻസ്പെക്ടർ ലേതർ  എൽ പെരേര ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി.കെ.സുഗതൻ അധ്യക്ഷത വഹിച്ചു.

അഞ്ജന, വിജിത്ത് കുമാർ, ശ്രീജിത്ത് എന്നിവർ സംസാരിച്ചു. എക്സൈസ് ഓഫീസർമാരായ പി.കെ.സജേഷ്, ബെൻഹർ കോട്ടത്തു വളപ്പിൽ എന്നിവർ നേതൃത്വം നൽകി. പ്രധാനാധ്യാപകൻ സി. മുരളീധരൻ സ്വാഗതം പറഞ്ഞു.

Related posts

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പ്രതി ചാടിയ സംഭവം; വഴിയൊരുക്കിയത് ചട്ടങ്ങൾ മറികടന്ന് ഡ്യൂട്ടി നിശ്ചയിച്ചത്

Aswathi Kottiyoor

തെരുവില്‍ പടക്കം പൊട്ടിച്ചു; കാല്‍നട യാത്രക്കാരനായ 11 -കാരന്‍റെ കാഴ്ചപ്പോയി;

Aswathi Kottiyoor

ലോകകപ്പ്; ശ്രീലങ്കയെ ആറ് വിക്കറ്റിന് തകർത്ത് പാകിസ്താൻ

Aswathi Kottiyoor
WordPress Image Lightbox