24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കാറില്‍ തട്ടിവീണ ബൈക്ക് യാത്രികന്‍റെ തലയിലൂടെ ബസ് കയറി; ദാരുണസംഭവം പാലായില്‍
Uncategorized

കാറില്‍ തട്ടിവീണ ബൈക്ക് യാത്രികന്‍റെ തലയിലൂടെ ബസ് കയറി; ദാരുണസംഭവം പാലായില്‍

കോട്ടയം: പാലാ പുലിയന്നൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പാലാ സെന്‍റ് തോമസ് കോളേജ് വിദ്യാർഥി അമൽ ഷാജിയാണ് മരിച്ചത്. സ്ഥിരം അപകടമേഖലയായ പുലിയന്നൂർ ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ ഒമ്പത് മണിയോടുകൂടിയാണ് സംഭവം. കാറില്‍ തട്ടി വീണ അമലിന്‍റെ തലയിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു.

Related posts

വരൾച്ച തടയുന്നതിൻ്റെ ഭാഗമായി നടത്തുന്ന തടയണ നിർമ്മാണങ്ങൾക്ക് കേളകം പഞ്ചായത്തിൽ മുൻ നിര പോരാളിയാണ് കൃഷി ഓഫീസർ കെ.ജി.സുനിൽ.

Aswathi Kottiyoor

പാലക്കാട് വസ്ത്രനിർമ്മാണ ശാലയിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് 15 തൊഴിലാളികൾ ആശുപത്രിയിൽ

Aswathi Kottiyoor

കുറ്റിപ്പുറം സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ,രാജ്യത്തെ മികച്ച പത്തു പോലീസ് സ്റ്റേഷനുകളിലും ഇടം നേടി

Aswathi Kottiyoor
WordPress Image Lightbox