24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പാലക്കാട് ലോക്കപ്പ് മരണം; എക്സൈസ് ഓഫീസിലെ ലോക്കപ്പില്‍ പ്രതി തൂങ്ങിമരിച്ച നിലയില്‍
Uncategorized

പാലക്കാട് ലോക്കപ്പ് മരണം; എക്സൈസ് ഓഫീസിലെ ലോക്കപ്പില്‍ പ്രതി തൂങ്ങിമരിച്ച നിലയില്‍

പാലക്കാട്: എക്സൈസ് ഓഫീസിനുള്ളിലെ ലോക്കപ്പില്‍ പ്രതി തൂങ്ങിമരിച്ച നിലയില്‍. ഇടുക്കി സ്വദേശി ഷോജോ ജോൺ ആണ് മരിച്ചത്. രണ്ട് കിലോ ഹാഷിഷ് ഓയിൽ കടത്തിയ കേസിൽ കഴിഞ്ഞ ദിവസമാണ് ഷോജോ ജോണിനെ എക്സൈസ് പിടികൂടിയത്.

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് പരിശോധന നടക്കുന്നുണ്ട്. ഇന്നലെ വൈകീട്ടാണ് ഷോജോയെ വീട്ടിൽ നിന്ന് എക്സൈസ് കസ്റ്റഡിയിൽ എടുത്തത്.രാവിലെ 7 മണിക്കാണ് പ്രതി ലോക്കപ്പിനുള്ളില്‍ തൂങ്ങി മരിച്ചതെന്നാണ് വിവരം.

Related posts

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; ഇന്ന് വര്‍ധിച്ചത് 400 രൂപ

Aswathi Kottiyoor

ധനുഷിന്‍റെ മാതാപിതാക്കളെന്ന് അവകാശപ്പെടുന്ന വൃദ്ധ ദമ്പതികളുടെ കേസ് വീണ്ടും തള്ളി

Aswathi Kottiyoor

കെജ്‍രിവാളിന്റെ രാജി നാളെ; ദില്ലിയിൽ പുതിയ മുഖ്യമന്ത്രി ഒരാഴ്ചക്കുള്ളിലെന്ന് എഎപി; ചര്‍ച്ചകള്‍ സജീവം

Aswathi Kottiyoor
WordPress Image Lightbox