24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കലോത്സവത്തിലെ കോഴ ആരോപണം: മകനെ കുടുക്കിയതെന്ന് വിധികർത്താവ് ഷാജിയുടെ മാതാവ്
Uncategorized

കലോത്സവത്തിലെ കോഴ ആരോപണം: മകനെ കുടുക്കിയതെന്ന് വിധികർത്താവ് ഷാജിയുടെ മാതാവ്

കണ്ണൂർ: കേരള കലോത്സവത്തിലെ കോഴ ആരോപണത്തിൽ മകനെ കുടുക്കിയതാണെന്ന് ജീവനൊടുക്കിയ വിധികർത്താവ് ഷാജിയുടെ മാതാവ് ലളിത. പണം വാങ്ങിയിട്ടില്ലെന്ന് മകൻ കരഞ്ഞു പറഞ്ഞു. മുഖത്ത് പാടുകളുണ്ടായിരുന്നു. മർദനമേറ്റതായി അറിയില്ലെന്നും ലളിത പറഞ്ഞു.

ഷാജിയെ കുടുക്കിയത് അടുത്ത സുഹൃത്തുക്കളാണെന്ന് സഹോദരൻ അനിൽകുമാർ ആരോപിച്ചു. വിവാദങ്ങളിൽ ദുരൂഹതയുണ്ട്. ആരോപണം ഷാജിയെ മാനസികമായി തകർത്തിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്ന് ഷാജി പറഞ്ഞിരുന്നുവെന്നും അനിൽകുമാർ പറഞ്ഞു.

Related posts

വെള്ളാർമല സ്കൂളിനെ വയനാട്ടിലെ മാതൃക സ്കൂളാക്കും, ഭൂകമ്പം അതിജീവിക്കുന്ന പുതിയ കെട്ടിടം നിര്‍മ്മിക്കും: മന്ത്രി

Aswathi Kottiyoor

കണ്ണൂരിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു; മൂന്നുപേർക്ക് പരുക്ക്…

Aswathi Kottiyoor

കർണാടകയിൽ എല്ലാം ബിജെപിക്ക് അനുകൂലമായിരുന്നു; പക്ഷേ അവരെ ഞങ്ങൾ തകർത്തു, അടുത്തത് തെലങ്കാന’

Aswathi Kottiyoor
WordPress Image Lightbox