23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഡ്രൈവിംഗ് സ്‌കൂൾ സ്ഥാപന ഉടമകളും തൊഴിലാളികളും ആർ ടി ഓഫീസ് മാർച്ച് നടത്തി
Uncategorized

ഡ്രൈവിംഗ് സ്‌കൂൾ സ്ഥാപന ഉടമകളും തൊഴിലാളികളും ആർ ടി ഓഫീസ് മാർച്ച് നടത്തി

ഇരിട്ടി:ഡ്രൈവിംഗ് സ്‌കൂൾ സ്ഥാപന ഉടമകളും തൊഴിലാളികളും ആർ ടി ഓഫീസ് മാർച്ച് നടത്തി. ആശാസ്ത്രീയമായ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരം ഉപേക്ഷിക്കുക, ഡ്രൈവിംഗ് പരിശീലന മേഖല വൻകിട കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകുവാനുള്ള തീരുമാനം പുനപരിശോധിക്കുക, 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ഫിറ്റ്‌നസ് പുതുക്കി ഡ്രൈവിംഗ് പരിശീലനത്തിന് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത് . അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.പി. പൈലി മാർച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഇ.കെ. സോണി , എ കെ എം ഡി എസ് ഇരിട്ടി യൂണിറ്റ് പ്രസിഡന്റ് രശാന്ത്, മുജീബ്, ബേബി എന്നിവർ സംസാരിച്ചു

Related posts

ട്രെയിൻ തീവയ്പ്പ് കേസ്; പ്രതിക്ക് രേഖാചിത്രവുമായി എന്ത് സാമ്യം?; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി കേരള പൊലീസ്

Aswathi Kottiyoor

മുഖ്യമന്ത്രിയെ വെട്ടിലാക്കാൻ കിട്ടിയ വിഷയത്തിൽ ഇപ്പോൾ പാർട്ടി കുരുക്കിൽ; ബിജെപിയിലും ആര്‍എസ്എസിലും അതൃപ്‌തി

Aswathi Kottiyoor

വിരാട് കോഹ്‌ലിക്ക് സുരക്ഷാ ഭീഷണി; നാല് പേര്‍ അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox