24.5 C
Iritty, IN
October 5, 2024
Uncategorized

*സൗജന്യ തൊഴില്‍ പരിശീലനം*

,ദേശീയ നൈപുണ്യ വികസന വകുപ്പിന്റെ കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി കൗശല്‍ കേന്ദ്രയില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫാഷന്‍ ഡിസൈനിങ്, ജെറിയാട്രി കെയര്‍ഗിവര്‍, പാലിയേറ്റിവ് കെയര്‍, ഡിമന്‍ഷ്യ കെയര്‍, ടെലികോം ടെക്നീഷ്യന്‍, ഇലക്ട്രോണിക് മെഷീന്‍ മെയിന്റനന്‍സ് എക്സിക്യൂട്ടീവ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്നീഷ്യന്‍ തുടങ്ങിയ കോഴ്സുകളിലാണ് പ്രവേശനം. എസ് എസ് എല്‍ സിയാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 35 വയസ്. ഫോണ്‍: 7907413206, 9656716155, 8921878213.

Related posts

അമിതഭാരം കയറ്റിയെത്തിയ പിക്കപ്പ് വാൻ മറിഞ്ഞു, വീടിന് അടുത്ത് നിന്ന 68കാരന് ദാരുണാന്ത്യം

Aswathi Kottiyoor

അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിൽ എത്തിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി കളക്ടറേറ്റിന് മുന്നിൽ മൃഗസ്‌നേഹികളുടെ പ്രതിഷേധം.

Aswathi Kottiyoor

വിഷു പൂജകള്‍ക്കായി ശബരിമല നാളെ വൈകിട്ട് 5 മണിക്ക് തുറക്കും

Aswathi Kottiyoor
WordPress Image Lightbox