23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ്; കോഴിക്കോട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ
Uncategorized

ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ്; കോഴിക്കോട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ

കോഴിക്കോട്: ബേപ്പൂരില്‍ ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍) സഞ്ജയ് കൗള്‍ ആണ് സസ്പെൻഷന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.രണ്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ ( ഇ ആർ ഒ), ഒരു ബൂത്ത് ലെവൽ ഓഫീസർ എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് കോഴിക്കോട് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്ത് ആകമാനം തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. രേഖകളുടെ പരിശോധന, ബൂത്തുകളിലെ ഒരുക്കങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളും വിലയിരുത്തിവരികയാണ് നിലവില്‍.

Related posts

ഡോളർ കടത്ത് കേസ്; സ്വപ്നക്കും ശിവശങ്കരനും 65 ലക്ഷം രൂപ പിഴ, സന്തോഷ് ഈപ്പന് ഒരു കോടി, റിപ്പോർട്ട്

Aswathi Kottiyoor

ഷാറുഖ് സെയ്ഫി ഷൊർണൂരിൽ ഒരു പകൽ എന്തു ചെയ്തു? ഭക്ഷണം ആരെങ്കിലും വീട്ടിലുണ്ടാക്കി നൽകിയതോ?

Aswathi Kottiyoor

ഇന്‍സ്റ്റഗ്രാം വഴി നിരന്തരം അശ്ലീല സന്ദേശങ്ങൾ; വീട്ടിൽ പോയി പരാതി പറഞ്ഞതിന് പ്രതികാരമായി യുവതിക്ക് ക്രൂര മർദനം

Aswathi Kottiyoor
WordPress Image Lightbox