23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • നാദാപുരത്ത് ഡ്രൈനേജിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
Uncategorized

നാദാപുരത്ത് ഡ്രൈനേജിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കോഴിക്കോട്: നാദാപുരത്ത് ഡ്രൈനേജിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. വളയം മൗവ്വഞ്ചേരിയിൽ അനീഷിനെയാണ് (40) മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാഹി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണത്തിൽ അന്വേഷണം ആവശ്യപെട്ട് ബന്ധുക്കൾ പള്ളൂർ പൊലീസിൽ പരാതി നൽകി.

Related posts

മഴക്കാല പൂർവ്വ ശുചീകരണം തദ്ദേശസ്ഥാപനങ്ങൾ ഫലപ്രദമായി നടപ്പിലാക്കണം: ജില്ലാ കലക്ടർ

Aswathi Kottiyoor

നോട്ട് പിൻവലിക്കൽ; ക്ഷേത്രഭണ്ഡാരങ്ങൾ നിറഞ്ഞ് 2,000 രൂപാ നോട്ടുകൾ

Aswathi Kottiyoor

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം, പ്രതിക്ക് 44 വര്‍ഷം കഠിന തടവ്, രണ്ടേകാല്‍ ലക്ഷം രൂപ പിഴ

Aswathi Kottiyoor
WordPress Image Lightbox