24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • തൃത്താല ആലൂർ പൂരത്തിനിടെ മോഷണം നടത്തിയ തമിഴ്നാട് സേലം സ്വദേശിനികളായ കസ്തൂരി, രേവതി എന്നിവരാണ് പിടിയിലായത്.
Uncategorized

തൃത്താല ആലൂർ പൂരത്തിനിടെ മോഷണം നടത്തിയ തമിഴ്നാട് സേലം സ്വദേശിനികളായ കസ്തൂരി, രേവതി എന്നിവരാണ് പിടിയിലായത്.

പാലക്കാട്: ഉത്സവപ്പറമ്പിൽ നിന്നും മാല മോഷണത്തിനിടെ മോഷ്ടാക്കൾ പിടിയിൽ. പാലക്കാട് തൃത്താല ആലൂർ പൂരത്തിനിടെ മോഷണം നടത്തിയ തമിഴ്നാട് സേലം സ്വദേശിനികളായ കസ്തൂരി, രേവതി എന്നിവരാണ് പിടിയിലായത്. ആലൂർ സ്വദേശിനി സുകന്യയുടെ മാലയാണ് ഇവർ മോഷ്ടിക്കാൻ ശ്രമിച്ചത്. മോഷണ ശ്രമത്തിനിടെയാണ് തൃത്താല പൊലീസ് പ്രതികളെ പിടികൂടിയത്.

Related posts

രാത്രിയുടെ മറവിൽ യുവാവിന് നേരെ ആസിഡ് ആക്രമണം, ഗുരുതര പരിക്ക്, പൊലീസ് അന്വേഷണം

Aswathi Kottiyoor

പള്ളിക്കുന്ന് വനിതാ കോളേജിൽ സംഘർഷം

Aswathi Kottiyoor

നവവധുവിന് ക്രൂര മര്‍ദനം: യുവതിയ്ക്ക് നിയമ സഹായമുള്‍പ്പെടെ നല്‍കി പിന്തുണയ്ക്കും

Aswathi Kottiyoor
WordPress Image Lightbox