22.6 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വാഹനങ്ങൾ നിയന്ത്രണം വിട്ടു മറിഞ്ഞു
Uncategorized

വാഹനങ്ങൾ നിയന്ത്രണം വിട്ടു മറിഞ്ഞു

മാക്കൂട്ടം പെരുമ്പാടി ചുരം പാതയിൽ മുന്തിരി കയറ്റി വന്ന മിനി ലോറിയും കർണാടകത്തിൽ ലോഡ് ഇറക്കി ചെന്നൈക്ക് പോവുകയായിരുന്ന തമിഴ്‌നാട് രജിസ്ട്രേഷൻ മിനി ലോറിയുമാണ് നിയന്ത്രണം വിട്ടു മറിഞ്ഞത് നിസ്സാര പരിക്കുകളോടെ ഡ്രൈവർമാർ രക്ഷപ്പെട്ടു

Related posts

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത

ഭാര്യയെ സംശയം, ബലമായി മദ്യം കുടിപ്പിച്ച് കൊല; യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞത് പഴുതടച്ച അന്വേഷണത്തിൽ

Aswathi Kottiyoor

തെരഞ്ഞെടുപ്പ് ബോധവത്കരണ സന്ദേശ യാത്ര സംഘടിപ്പിച്ച് ഇലക്ടറൽ ലിറ്ററസി ക്ലബ്

Aswathi Kottiyoor
WordPress Image Lightbox