22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ‘വിഎസിന്റെ മകനെ ഡയറക്ടറാക്കാൻ യോഗ്യതയിൽ ഐഎച്ച്ആർഡി ഭേദഗതി വരുത്തി’; സാങ്കേതിക സർവകലാശാല ഡീൻ ഹൈക്കോടതിയിൽ
Uncategorized

‘വിഎസിന്റെ മകനെ ഡയറക്ടറാക്കാൻ യോഗ്യതയിൽ ഐഎച്ച്ആർഡി ഭേദഗതി വരുത്തി’; സാങ്കേതിക സർവകലാശാല ഡീൻ ഹൈക്കോടതിയിൽ

കൊച്ചി: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ മകൻ വി എ അരുൺ കുമാറിനെ ഡയറക്ടറാക്കാൻ വേണ്ടി യോഗ്യതയിൽ ഐഎച്ച്ആർഡി ഭേദഗതി വരുത്തിയെന്ന ആരോപണവുമായി സാങ്കേതിക സർവകലാശാല ഡീൻ ഹൈക്കോടതിയെ സമീപിച്ചു. ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്തേക്ക് അധ്യാപന പരിചയത്തിന് പകരം അഡീഷണൽ ഡയറക്ടറുടെ പ്രവർത്തി പരിചയം മതിയെന്നാണ് പുതിയ ഭേദഗതി. ചട്ടവിരുദ്ധമായി ഗവേണിംഗ് ബോഡിക്ക് പകരം എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് യോഗ്യത ഭേദഗതി ചെയ്യാൻ സർക്കാരിന് ശുപാർശ നൽകിയത്.

Related posts

‘വേണ്ടത്ര പരിഗണന നൽകിയില്ല’ കൊല്ലത്ത് മകൻ അച്ഛനെ കൊന്നത് പണം ചോദിച്ച് കൊടുക്കാത്തതിൽ തുടങ്ങിയ തര്‍ക്ക ശേഷം

Aswathi Kottiyoor

മുക്കിയ ലഹരിക്കപ്പൽ വീണ്ടെടുക്കാൻ ശ്രമം; തെളിവ് നശിപ്പിച്ചില്ലെങ്കിൽ പാക്കിസ്ഥാൻ പ്രതിക്കൂട്ടിൽ

Aswathi Kottiyoor

ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട​ര്‍ ഒ​ഴിവ്

Aswathi Kottiyoor
WordPress Image Lightbox