24.3 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കോഴി വസന്തക്കെതിരായ പ്രതിരോധ കുത്തിവെപ്പ്
Uncategorized

കോഴി വസന്തക്കെതിരായ പ്രതിരോധ കുത്തിവെപ്പ്

കോഴിവസന്തക്കെതിരെയുള്ള വാക്‌സിനേഷൻ ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ 12 മണി വരെ അടക്കത്തോട് മൃഗാശുപത്രി, വെറ്റിനറി സബ്‌സെന്റർ പൊയ്ക്മല, കേളകം, വെള്ളുന്നി എന്നിവിടങ്ങളിൽ വച്ച നടത്തുന്നതാണ്. ത്വക്കിനടിയിൽ ഇൻജെക്ഷനായി നൽകുന്ന തരം വാക്‌സിനാണ് ഉപയോഗിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരെ ബന്ധപെടുക.

1. അടക്കത്തോട് മൃഗാശുപത്രി – LI Arjun c s – 9847939726
2. വെറ്റിനറി സബ്‌സെന്റർ പൊയ്ക്മല – LI Shinoy – 9446154654
3. വെറ്റിനറി സബ്‌സെന്റർ കേളകം – LI Abdul azeez – 9400211976
4. വെറ്റിനറി സബ്‌സെന്റർ വെള്ളുന്നി – LI Rajeev – 9745790958

Related posts

അയോധ്യ പ്രതിഷ്ഠാദിനം: സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ

Aswathi Kottiyoor

ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യ പ്രവർത്തനം; മൂന്ന് സ്ത്രീകളടക്കം 13 പേർ പിടിയിൽ, സംഭവം കൊച്ചിയിൽ

Aswathi Kottiyoor

ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ; നിരോധനം അടുത്ത വർഷം മാർച്ച് 31വരെ

Aswathi Kottiyoor
WordPress Image Lightbox