22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • മട്ടന്നൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് ബോംബുകൾ കണ്ടെത്തി
Uncategorized

മട്ടന്നൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് ബോംബുകൾ കണ്ടെത്തി

മട്ടന്നൂർ: വെളിയമ്പ്രയിൽ നിന്ന് പൊലീസ് നാടൻ ബോംബ് പിടികൂടി. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നാണ് നാല് നാടൻ ബോംബുകൾ കണ്ടെത്തി. രണ്ട് ബക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. 08J കൊട്ടാരം പെരിയത്തിൽ റോഡിൽ കോറയ്ക്ക് അടുത്തുള്ള റബർ തോട്ടത്തിന് സമീപത്തെ പറമ്പിലാണ് നാടൻ ബോംബുകൾ കണ്ടത്. റബർ പാൽ ശേഖരിക്കാൻ എത്തിയ തൊഴിലാളിയാണ് ബോംബുകൾ കണ്ടത്.

സംഭവം അറിയിച്ചതിനെ തുടർന്ന് മട്ടന്നൂർ പൊലീസും പിന്നീട് കണ്ണൂരിൽ നിന്നും ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തി. ബോംബുകൾ വർഷങ്ങൾ പഴക്കമുള്ളതാണെന്നാണ് പ്രാഥമിക നിഗമനം.

Related posts

കരുവന്നൂർ പുഴയിൽ ചാടിയത് ആയുര്‍വേദ ഡോക്ടര്‍; യുവതിയുടെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor

ഹോമം നടത്തിയതിനെ തുടർന്ന് അടച്ചിട്ട നെടുമണ്ണൂർ എൽപി സ്കൂൾ നാളെ മുതൽ തുറക്കും

Aswathi Kottiyoor

സൗദി അറേബ്യയില്‍ പലയിടങ്ങളിലും ശക്തമായ മഴ; റോഡുകളില്‍ വെള്ളക്കെട്ട്

WordPress Image Lightbox