24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • *ചുങ്കക്കുന്ന് ഫോറോന കൗൺസിൽ വന്യമൃഗ ശല്യത്തിനെതിരെ നിൽപ്പ് സമരം സംഘടിപ്പിച്ചു*.
Uncategorized

*ചുങ്കക്കുന്ന് ഫോറോന കൗൺസിൽ വന്യമൃഗ ശല്യത്തിനെതിരെ നിൽപ്പ് സമരം സംഘടിപ്പിച്ചു*.

ചുങ്കക്കുന്ന്: ചുങ്കക്കുന്ന് ഫോറോന കൗൺസിൽ വന്യമൃഗ ശല്യത്തിനെതിരെ നിൽപ്പ് സമരം നടത്തി.ചുങ്കക്കുന്ന് ഫെറോന വികാരി ഫാദർ പോൾ കൂട്ടാല പരിപാടി ഉദ്ഘാടനം ചെയ്തു. മാനന്തവാടി രൂപത പ്ലാസ്റ്റർ കൗൺസിൽ അംഗം ജിൽസ് എം മേക്കൽ, ഫെറോനാ സെക്രട്ടറി ഫ്രാൻസിസ് കിളിയാന, അബ്രഹാം കച്ചിറയിൽ മെൽബിൻ കല്ലടയിൽ, ഷാജി തെങ്ങുംപള്ളി, ഷൈനി തൊങ്ങംകുളം തുടങ്ങിയവർ സംസാരിച്ചു.

Related posts

കോളജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച കേസ്; പ്രതി പിടിയിൽ

Aswathi Kottiyoor

റിയാസ് മൗലവി വധക്കേസ്; പ്രതികളെ വിട്ടയച്ചതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഭാര്യ സെയ്ദ

Aswathi Kottiyoor

മായാ മഷിയുടെ 63,100 കുപ്പി എത്തി, 40 സെക്കൻഡ് കൊണ്ട് ഉണങ്ങും; രാജ്യത്ത് നിർമ്മിക്കുന്നത് ഒരേയൊരു കമ്പനി

Aswathi Kottiyoor
WordPress Image Lightbox