24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കെഎസ്ആർടിസിലെ സ്ഥലംമാറ്റ നടപടികളിൽ ജീവനക്കാർക്ക് അറിയിപ്പുമായി ഗതാഗത മന്ത്രി
Uncategorized

കെഎസ്ആർടിസിലെ സ്ഥലംമാറ്റ നടപടികളിൽ ജീവനക്കാർക്ക് അറിയിപ്പുമായി ഗതാഗത മന്ത്രി

കെഎസ്ആർടിസിലെ സ്ഥലംമാറ്റ നടപടികളിൽ ജീവനക്കാർക്ക് അറിയിപ്പുമായി ഗതാഗത മന്ത്രിയുടെ ഓഫീസ്. സ്ഥലംമാറ്റ, നിയമന നടപടികളിൽ ഇടപെടില്ലെന്നും മന്ത്രിയെയോ മന്ത്രിയുടെ ഓഫീസിനേയോ ഇതുമായി ബന്ധപ്പെട്ട് ജീവനക്കാർ സമീപിക്കേണ്ടതില്ലെന്നും ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു.

സ്ഥലം മാറ്റത്തിനുള്ള ചുമതല ഭരണ വിഭാഗം ഉദ്യോഗസ്ഥർക്കാണ്. ആരോഗ്യ പ്രശ്‌നങ്ങളുള്ള ജീവനക്കാർക്ക് സിഎംഡിക്ക് അപേക്ഷ നൽകി കെഎസ്ആർടിസിയുടെ മെഡിക്കൽ ബോർഡിനെ സമീപിക്കാമെന്നും ഗതാഗത മന്ത്രി ഉത്തരവിറക്കി.

Related posts

തിരുവാതിരക്കളിക്കിടെ ഒരു ഫോൺകോൾ, കൊല്ലത്ത് പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

Aswathi Kottiyoor

ന്യൂനമര്‍ദം ശക്തി പ്രാപിച്ചേക്കും; കേരളത്തില്‍ അടുത്ത അഞ്ചുദിവസം ശക്തമായ മഴക്ക് സാധ്യത

Aswathi Kottiyoor

മുഖ്യമന്ത്രിക്ക് മറുപടിയോ? പി വി അൻവർ ഇന്ന് 5 മണിക്ക് മാധ്യമങ്ങളെ കാണും

Aswathi Kottiyoor
WordPress Image Lightbox