22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • കനല്‍ചാട്ടത്തിനിടെ വിദ്യാര്‍ത്ഥി തീ കൂനയിലേക്ക് വീണ സംഭവം; കേസെടുത്ത് പൊലീസ്
Uncategorized

കനല്‍ചാട്ടത്തിനിടെ വിദ്യാര്‍ത്ഥി തീ കൂനയിലേക്ക് വീണ സംഭവം; കേസെടുത്ത് പൊലീസ്

പാലക്കാട്: പാലക്കാട് കനല്‍ചാട്ടത്തിനിടെ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ കേസെടുത്ത് ആലത്തൂര്‍ പൊലീസ്. ബാലാവകാശ കമ്മീഷന്‍ നിര്‍ദേശപ്രകാരമാണ് സംഭവത്തിൽ പൊലീസ് കേസെടുത്തത്. രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായോന്ന് പരിശോധിക്കും. അതേസമയം പരിക്കേറ്റ കുട്ടിയെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടിക്ക് ആവശ്യമായ കൗണ്‍സിലിംഗും സംരക്ഷണവും ഉറപ്പാക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. കനല്‍ച്ചാട്ടം നടത്തുന്നതിനിടെ വിദ്യാര്‍ത്ഥി തീ കൂനയിലേക്ക് വീഴുകയായിരുന്നു.

Related posts

‘ലേറ്റായാലും ലേറ്റസ്റ്റാകുമോ’, മസ്ക് ഇന്ത്യയിലേക്ക്, ടെസ്‌ല വരുമോ കൂടെ

Aswathi Kottiyoor

*ഗസ്റ്റ് അധ്യാപക നിയമന കൂടിക്കാഴ്ച*

Aswathi Kottiyoor

ട്യൂഷന്‍ സെന്ററില്‍ വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

Aswathi Kottiyoor
WordPress Image Lightbox