24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കേളകം യു.എം.സി യൂണിറ്റ് ജനറൽ ബോഡി യോഗം നടത്തി
Uncategorized

കേളകം യു.എം.സി യൂണിറ്റ് ജനറൽ ബോഡി യോഗം നടത്തി

കേളകം: കേളകം യു എം. സി യൂണിറ്റ് ജനറൽ ബോഡി യോഗം നടത്തി യുനൈറ്റഡ് മർച്ചൻസ്ചേമ്പർ കേളകം യൂണിറ്റ്
വാർഷിക ജനറൽ ബോഡി യോഗം യു.എം.സി ഓഫീസിൽ വെച്ച് നടന്നു. യൂണിറ്റ് പ്രസിഡൻ്റ് കൊച്ചിൻ രാജൻ്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം ജില്ലാ ജനറൽ സെക്രട്ടറിയും യൂണിറ്റ് രക്ഷാധികാരിയുമായ ഷിനോജ് നരിതൂക്കിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജന. സെക്രട്ടറി സജി ജോസഫ് ചടങ്ങിന് സ്വാഗതം പറഞ്ഞു. യൂണിറ്റ് സെക്രട്ടറി സൈജു ഗുജറാത്തി കണക്കവതരിപ്പിച്ചു. തുടർന്ന് 2024-26 വർഷ
ത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
യൂണിറ്റ് രക്ഷാധികാരിയായി ഷിനോജ് നരിതൂക്കിൽ, പ്രസിഡൻ്റ് കൊച്ചിൻ രാജൻ, ജന.സെക്രട്ടറിയായി സജി ജോസഫ്, ട്രഷറർ ആയി അബ്ദുൾ സലാം, സെക്രട്ടറിയായി സൈജു ഗുജറാത്തി,വർക്കിംഗ് പ്രസിഡൻ്റുമാരായി ജേക്കബ് ചോലമറ്റം,ബിനു ജോസഫ് എന്നിവരെ തിരഞ്ഞെടുത്തു.വർക്കിംഗ് പ്രസിഡൻ്റ് ജേക്കബ് ചോലമറ്റം നന്ദിപറഞ്ഞു.

Related posts

കോഴിക്കോട് ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കീഴ്പ്പയൂർ കണ്ണമ്പത്ത് കണ്ടി പ്രവീൺ കുമാർ നിര്യാതനായി

Aswathi Kottiyoor

കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് സസ്പെൻഷൻ

Aswathi Kottiyoor

ഒരേ ഒരു സതീഷ്, തൃശൂർപൂരം വെടിക്കെട്ടിൽ ‘സീൻ’ മാറും; ആകാശവിസ്മയത്തിന് പാറമേക്കാവും തിരുവമ്പാടിയും ഒന്നിച്ച്

Aswathi Kottiyoor
WordPress Image Lightbox