26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം സംഘടിപ്പിച്ചു
Uncategorized

കൊട്ടിയൂർ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം സംഘടിപ്പിച്ചു

കൊട്ടിയൂർ: കൊട്ടിയൂർ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം സംഘടിപ്പിച്ചു. മലബാർ ദേവസ്വം ബോർഡ് അംഗം പി കെ മധുസൂദനൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ നായർ അധ്യക്ഷനായ പരിപാടിയിൽ പാരമ്പര്യ ട്രസ്റ്റി തിട്ടയിൽ നാരായണൻ നായർ, പാരമ്പര്യേതര ട്രെസ്റ്റ് മാരായ എൻ പ്രശാന്ത്, കെ ചന്ദ്രശേഖരൻ, എക്സിക്യൂട്ടീവ് ഓഫീസർ ഗോകുൽ, രമേശ് കൈതപ്രം, കെ നാരായണൻ എന്നിവർ സംസാരിച്ചു.

Related posts

മലപ്പുറത്ത് വരനും വധുവും സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞ് അപകടം; 5 പേർക്ക് പരുക്ക്

Aswathi Kottiyoor

വ്യാപാരി വ്യവസായി സമിതി ഉളിയിൽ യൂണിറ്റ് കൺവെൻഷനും അനുമോദനവും സംഘടിപ്പിച്ചു

Aswathi Kottiyoor

പ്രവാസ ജീവിതം മതിയാക്കി വരുമ്പോൾ 2 പശുക്കൾ, ഇന്ന് 50 പശുക്കളുള്ള ഫാം; ഷിഹാബുദ്ദീന് ക്ഷീരവകുപ്പിന്‍റെ അംഗീകാരം

Aswathi Kottiyoor
WordPress Image Lightbox