27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ബൈക്കില്‍ സഞ്ചരിക്കവെ ജെസിബിയുടെ മണ്ണുമാന്തി തട്ടി യുവാവിന് ദാരുണാന്ത്യം
Uncategorized

ബൈക്കില്‍ സഞ്ചരിക്കവെ ജെസിബിയുടെ മണ്ണുമാന്തി തട്ടി യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട: ബൈക്കില്‍ പൊയ്ക്കൊണ്ടിരിക്കെ ജെസിബിയുടെ ബക്കറ്റ് തട്ടി യുവാവിന് ദാരുണാന്ത്യം. റാന്നി വലിയകാവ് സ്വദേശി പ്രഷ്‍ലി ഷിബു (21) ആണ് മരിച്ചത്. റാന്നി വലിയകാവ് റൂട്ടിൽ റോഡുപണി നടക്കുന്നതിനിടെ ഇതുവഴി ബൈക്കിൽ വരികയായിരുന്നു പ്രഷ്‍ലി. ഇതിനിടെ റോഡുപണിക്കായി എത്തിച്ച ജെസിബിയുടെ (മണ്ണുമാന്തി) ബക്കറ്റ് തട്ടുകയായിരുന്നു.

കഴുത്തിനും നെഞ്ചിനും സാരമായി പരുക്കേറ്റ പ്രഷ്‍ലിയെ വൈകാതെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Related posts

പതഞ്ജലി കേസില്‍ കോടതിയില്‍ മാപ്പപേക്ഷിച്ച് ബാബാ രാംദേവ്, ഹൃദയത്തില്‍ നിന്നുള്ള മാപ്പല്ലെന്ന് കോടതി

Aswathi Kottiyoor

പോക്സോ കേസിൽ മോൻസൻ മാവുങ്കൽ കുറ്റക്കാരനെന്ന് കോടതി

Aswathi Kottiyoor

18,36,390 പേർ ഇതുവരെ യാത്രക്കാ‍ര്‍, 2 റൂട്ടുകളിൽ തുടങ്ങി, ഇന്ന് കഥ മാറി, പിറന്നാൾ മാസത്തിൽ വാട്ട‍‍ര്‍ മെട്രോ

Aswathi Kottiyoor
WordPress Image Lightbox