24.2 C
Iritty, IN
October 5, 2024
Uncategorized

ക്വട്ടേഷന്‍

ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സ്‌ക്വാഡുകളിലും പോളിങ് ബൂത്തുകളിലും വീഡിയോഗ്രാഫി ചെയ്യുന്നതിന് ദിവസവാടക വ്യവസ്ഥയില്‍ (വീഡിയോഗ്രാഫര്‍ വീഡിയോ ക്യാമറ ഉള്‍പ്പെടെ) വീഡിയോ എടുത്ത് സി ഡി കൈമാറുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 12ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2709140.

Related posts

പാ​തി​വെ​ന്ത ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ചു: ക​ർ​ണാ​ട​ക​ത്തി​ൽ 58 വി​ദ്യാ​ർ​ഥി​ക​ൾ ആ​ശു​പ​ത്രി​യി​ൽ

Aswathi Kottiyoor

ആലുവയിൽ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാനില്ല; കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ്

Aswathi Kottiyoor

കേളകം പാൽചുരം കോളനി നിവാസികൾക്ക് കേളകം പോലീസിന്റെ പുതുവത്സര സമ്മാനം

Aswathi Kottiyoor
WordPress Image Lightbox