24.2 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്
Uncategorized

കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്

.കേളകം :കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു .ചെട്ടിയാംപറമ്പ് ക്ഷീരസംഘത്തിന് സമീപത്തു വെച്ച് ഇന്ന് രാത്രി 9.30 ഓടെയാണ് സംഭവം നടന്നത് .അടയ്ക്കാത്തോട് സ്വദേശി പുതുപ്പറമ്പിൽ ഷാജി (40)ക്കാണ് പരിക്കേറ്റത്.
കണിച്ചാറിൽന്നും മൊബൈയിൽ ഷോപ്പ് പൂട്ടി വീട്ടിലേക്ക് പോകുകയായിരുന്നു.
കാലിനും തോളിനും പരിക്കേറ്റ ഷാജിയേ ചുങ്കക്കുന്ന് കമില്ലസ് ഹോസ്പിറ്റലിൽ പ്രേവേശിപ്പിച്ചു.

Related posts

ആമസോൺ കാടുകളിൽ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികളുടെ രണ്ടാനച്ഛൻ അറസ്റ്റിൽ, കുട്ടികൾ പീഡനത്തിനിരയായെന്ന് സൂചന

Aswathi Kottiyoor

സബ്സിഡി സാധനങ്ങള്‍ ഒന്നുമില്ല; തൃശ്ശൂരില്‍ സപ്ലൈകോ ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം മുടങ്ങി

Aswathi Kottiyoor

ജി സുരേഷ് കുമാര്‍ ബിജെപി സംസ്ഥാന സമിതിയില്‍

Aswathi Kottiyoor
WordPress Image Lightbox